വയനാട് വിഷൻ ചാനലിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ബത്തേരി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു
സുൽത്താൻബത്തേരി:വയനാട് വിഷൻ ചാനലിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ബത്തേരി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പ്രസിഡന്റ്അരവിന്ദ് സി. പ്രസാദ്, സെക്രട്ടറി മധു നടേഷ്,വൈസ് പ്രസിഡന്റ് എ.സി. ബൈജു, ജോ. സെക്രട്ടറി സൈഫുദ്ദീൻ മാടക്കര, സി.എം. അബൂതാഹിർ, ജയരാജ് ബത്തേരി, പി. മോഹനൻ, എൻ.എ. സതീഷ്, എ.പി.ഷാജി, സൈതലവി പൂക്കളം, സി.എ. സജീവൻ, ഇ.പി. ജലീൽ, കെ.ജെ. ജോസ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply