കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ ഗാന്ധി സ്മൃതി വൃക്ഷം നട്ടു.

ഗാന്ധി ജയന്തി ദിനത്തില്‍ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ ഗാന്ധി സ്മൃതി വൃക്ഷം കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ പി.വിനോദ് കുമാര്‍ തൈ നട്ട് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഫൗണ്ടേഷന്‍ ജില്ലാ വൈസ് ചെയര്‍മാന്‍ പി. കബീര്‍,നിയോജക മണ്ഡലം കോഡിനേറ്റര്‍ കെ .സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, പി..ഷാഹുല്‍ അബി തുടങ്ങിയര്‍ നേതൃത്വം നല്‍കി



Leave a Reply