April 29, 2024

കർഷകദ്രോഹ നടപടികൾ കേന്ദ്രസർക്കാർ പിൻവലിക്കണം: കർഷക കോൺഗ്രസ് എസ്.

0
         ഏകാധിപത്യം ആയി കേന്ദ്രസർക്കാർ അനുവർത്തിച്ചുവരുന്ന കർഷക വിരുദ്ധ നയങ്ങൾ പിൻവലിച്ച് സംസ്ഥാന സർക്കാരുമായി സഹകരിച്ച് കർഷകർക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകണമെന്ന്
 കർഷക കോൺഗ്രസ് വയനാട് ജില്ലാകമ്മിറ്റി മാനന്തവാടി ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു
     
           രാസവള സബ്സിഡി പുനഃസ്ഥാപിക്കുക, 60 വയസ്സ് കഴിഞ്ഞ കർഷകർക്ക്  ന്യായമായ പെൻഷൻ അനുവദിക്കുക, കൃഷി ആവശ്യത്തിനായി ദീർഘകാല പലിശരഹിത് വായ്പ നൽകുക, വന്യമൃഗശല്യത്തിനു   ശാശ്വത പരിഹാരം നൽകുക കാർഷികമേഖലയെ കോർപറേറ്റുകൾക്ക് വിൽക്കാൻ ശ്രമിക്കുന നിയമനിർമ്മാണങ്ങൾ നിർത്തിവയ്ക്കുക കാർഷികോൽപന്ന വ്യാപാര വാണിജ്യ  വിലയുമായി സംബന്ധിച്ചുള്ള ബില്ലുകൾ എന്നിവ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡൻറ് രജിത്ത് അദ്ധൃക്ഷനായയോഗത്തിൽകോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് കെ പി ശശികുമാർ കർഷകകോൺഗ്രസ് എസ്ജില്ലാ സെക്രട്ടറി  വി. രവീന്ദ്രൻ  ജില്ലാ സെക്രട്ടറിമാരായ കെ പി ശ്രീധരൻ അരുൺ കുമാർ എന്നിവരും     മുരളി  എം ഐ ടോമി എം ഐ ചന്ദ്രൻ മനോജ് കൂവണ വേലായുധൻ എന്നിവരും സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *