News Wayanad ജില്ലാ കലക്ടറുടെ ഓൺലൈൻ അദാലത്ത് 6 ലേക്ക് മാറ്റി October 4, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 5 ) നടത്താനിരുന്ന വൈത്തിരി താലൂക്ക്തല ഓൺലൈൻ അദാലത്ത് ഒക്ടോബർ 6 ലേക്ക് (ചൊവ്വ) മാറ്റി. രാവിലെ 10.30 ന് അദാലത്ത് നടക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നാളെ നടക്കുന്നതിനാലാണ് മാറ്റം. Post navigation Previous: ഓണ്‍ലൈന്‍ അധ്യാപന പ്ലാറ്റ്ഫോം ‘സിക്സ’ പുറത്തിറക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്Next: വെള്ളമുണ്ട ചെറുകര ഉഷാ മന്ദിരത്തിൽ ഗോപാലപിള്ള മാസ്റ്റർ(78) നിര്യാതനായി Also read News Wayanad വയനാട് ടൗൺഷിപ്പ്: ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി April 28, 2026 0 News Wayanad മാനന്തവാടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നു; കടകൾ ഒഴിയാൻ നിർദേശം April 28, 2026 0 News Wayanad പൂട്ടുപൊളിച്ച് കുരുമുളക് കവർന്ന കേസ്; അവസാനത്തെ പ്രതിയെയും പിടികൂടി പുൽപ്പള്ളി പോലീസ് April 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply