“വാണിജ്യാടിസ്ഥാനത്തിലുള്ള കട്ട്ഫ്ലവർ കൃഷി” : ഓൺലൈനായി കർഷകർക്ക് പരിശീലനം നൽകുന്നു.

ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ “വാണിജ്യാടിസ്ഥാനത്തിലുള്ള കട്ട്ഫ്ലവർ കൃഷി” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. October 5 , 11 മണിക്കാണ് പരിശീലനം ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്, സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം ആപ്പ് വഴിയാണ് പരിശീലനം. ഫേസ്ബുക് ലൈവ് ആയും പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക- https://forms.gle/yw3AQ4sLVg8UQ1yGA



Leave a Reply