തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

കൽപ്പറ്റ: :കമ്പളക്കാട് എസ്.ഐ ആന്റണിയുടെ പിതാവ് പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി (73) യാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പറമ്പിലേക്ക് പോയപ്പോഴാണ് ഇദ്ദേഹത്തെ തേനീച്ച ആക്രമിച്ചത്. തുടര്‍ന്ന് അവശനായ ബേബിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഗ്രേസിയാണ് ഭാര്യ. മറ്റുമക്കള്‍: ഷേര്‍ളി (ഫാര്‍മസിസ്റ്റ്, മേപ്പാടി), ഷീബ. മരുമക്കള്‍ : പി വി എല്‍ദോ, റെജിമോള്‍, ജോളി. സംസ്‌കാരം നാളെ (ഒക്ടോബര്‍ 5)രാവിലെ 10 പണിക്ക് പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ദേവാലയ സെമിത്തേരിയില്‍.



Leave a Reply