April 24, 2024

റാങ്ക് ലിസ്റ്റ് റദ്ദായി

0
ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/കാഷ്യര്‍ (കാറ്റഗറി 021/14) തസ്തികയ്ക്ക് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *