April 26, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യുതി മുടങ്ങും
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അനശ്വര ജംഗ്ഷൻ, പുൽപ്പള്ളി ടൗൺ പരിസരം, ഗവൺമെൻ്റ് ഹോസ്‌പിറ്റൽ, വിമലാമേരി ഹോസ്‌പിറ്റൽ, താഴെയങ്ങാടി പരിസരം, മാരപ്പൻമൂല, മൂഴിമല, കൊളറാട്ടുകുന്ന്  എന്നീ പ്രദേശങ്ങളിൽ ഇന്ന് (ഞായർ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടഗുനി, പുഴമുടി, എസ്.പി ഓഫീസ് ഏരിയ, സിവിൽ സ്റ്റേഷൻ പരിസരം, ഗൂഡലായ്, ഗൂഡലായ്ക്കുന്ന്, എസ്.കെ.എം.ജെ സ്കൂൾ പരിസരം എന്നീ പ്രദേശങ്ങളിൽ ഇന്ന് (ഞായർ) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *