March 28, 2024

വയനാട്ടിൽ 913 പേര്‍ പുതുതായി നിരീക്ഷണത്തില്‍

0

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.12) പുതുതായി നിരീക്ഷണത്തിലായത് 913 പേരാണ്. 501 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9145 പേര്‍. ഇന്ന് വന്ന 100 പേര്‍ ഉള്‍പ്പെടെ 834 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1054 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 171797 സാമ്പിളുകളില്‍ 171240 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 159832 നെഗറ്റീവും 11408 പോസിറ്റീവുമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *