April 19, 2024

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നാളെ വയനാട്ടിൽ

0
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ വയനാട് ജില്ലയിലെ പരിപാടികൾക്കായി വെള്ളിയാഴ്ച എത്തും. 
രാവിലെ 10:30-ന് 
തവിഞ്ഞാൽ പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ,
വിദ്യാനികേതൻ ഇടിക്കര .
മാനന്തവാടി
ഉച്ചയ്ക്ക് 12 ന് 
കുടുംബ സംഗമം
പുൽപ്പള്ളി പഞ്ചായത്ത്
ഉച്ചയ്ക്ക് 1:30-ന് 
ജനകീയ കൺവെൻഷൻ
പൂതാടി പഞ്ചായത്ത് 
കേണിച്ചിറയിൽ 
.തുടർന്ന് 
ഉച്ചയ്ക്ക് 2:30
കൽപ്പറ്റ പ്രസ്സ് ക്ലബ് മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കും. 
വൈകുന്നേരം 4 മണിക്ക് 
തരിയോട് പഞ്ചായത്ത് പ്രവർത്തക സംഗമത്തിൽ പങ്കെടുത്ത് മടങ്ങും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *