May 6, 2024

ഭൂരാഹിത്യവും വാസയോഗ്യമായ പാർപ്പിടവും മുഖ്യവിഷയം: ഭൂസമരസമിതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

0
ഭൂസമരസമിതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഭൂസമരസമിതി സംസ്ഥാന കൺവീനർ എം.പി.കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു.  വിദേശം തോട്ടം കുത്തകകൾ നിയമവിരുദ്ധമായി കയ്യsക്കി വച്ച അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി നിയമ നിർമ്മാണത്തിലൂടെ പിടിച്ചെടുത്ത് ഭൂരഹിത ആദിവാസി-ദലിത് കുടുംബങ്ങക്കും ഇതര ഭൂരഹിത കർഷകർക്കും വിതരണം ചെയ്യണമെന്നും അത്തരം പുരോഗമന ജനാധിപത്യ്യ സമരങ്ങൾക്കും മൂല്യങ്ങൾക്കും ശക്തി പകരാൻ ഭൂസമരസമിതിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം വോട്ടർമാരോടഭ്യർത്ഥിച്ചു. സ്ഥാനാർത്ഥികൾ രാജൻ അരിയക്കോട് ( പുൽപ്പള്ളി, വാർഡ്-15) അനില അനന്തൻ (പുൽപ്പള്ളിി ഡിവിഷൻ, പനമരം, ബ്ലോക്ക് പഞ്ചായത്ത്) എന്നിവർ വോട്ടഭ്യർത്ഥിച്ചു. സി. ജോൺസൺ, സോജൻ പുൽപ്പള്ളി, കെ.ജി.മനോഹരൻ, കെ.ആർ. അശോകൻ തുടങ്ങിിയവർ സംസാരിച്ചു. സി.പി.ഐ എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാാസെക്രട്ടറി അദ്ധ്യ്യക്ഷത വഹിച്ചു  കൊളറാട്ടുകുന്ന്, മടാപ്പറമ്പ്, മേലേകാപ്പിൽ, മൂഴിിമല, എരിയപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പ്രചാരണ പരിിപാടികൾ സംഘടിിപ്പിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *