കോവിഡ് രോഗബാധിതന്‍ ചികിത്സയിലിരിക്കെ മരിച്ചു
.
കൽപ്പറ്റ : : കോവിഡ് ചികിത്സയിലിരിക്കെ ഹോട്ടല്‍ വ്യാപാരി മരിച്ചു. . വാര്യാട് കോമള വീട്ടില്‍ രാഘവന്‍ (67) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് സുല്‍ത്താന്‍ ബത്തരി സി.എഫ്എല്‍.ടി.സിയില്‍ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ: കോമളവല്ലി, മക്കൾ : പ്രീത, പ്രജീഷ്, മരുമക്കള്‍: സുരേഷ്, രജിഷ.
Leave a Reply