സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവര്‍ദ്ധന സംരംഭങ്ങള്‍ക്കുളള അപേക്ഷ ക്ഷണിച്ചു.
കൽപ്പറ്റ :
കാര്‍ഷിക മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവര്‍ദ്ധന സംരംഭങ്ങള്‍ക്കുളള പ്രോത്സാഹന പദ്ദതിയുടെ
ഓണ്‍ ലൈന്‍ അപേക്ഷകള്‍ വഴി 2020 ഡിസംബര്‍ 31 വരെ സ്വീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sfackerala.org
സന്ദര്‍ശിക്കുകയോ, 0471- 2742110 എന്ന നമ്പരിലോ, 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പരിലോ sfackerala.agri@kerala.gov.in
എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക
Leave a Reply