October 13, 2024

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും

0
കേന്ദ്ര – കേരള സർക്കാരുകളും കുടുംബശ്രീയും സഹകരിച്ച് നടപ്പിലാക്കുന്ന 3 മാസ ദൈർഘ്യമുള്ള നൈപുണ്യ  വികസന തൊഴിൽ ദാന പദ്ധതിയായ DDUGKY പ്രൊജക്ടിലേയ്ക്ക്(2020-21)   പ്രവേശനത്തിനായി
വയനാട്  ജില്ലയിലെ  യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം 
ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് പൂർണമായും സൗജന്യ പരിശീലനം  ഫുഡ്‌ പ്രോസസ്സിംഗ് ,  മേഖലയിൽ  തൊഴിൽ പരിശീലനം നൽകി പ്രശസ്ത  സ്ഥാപനങ്ങളിൽ ജോലി നേടാൻ  സഹായിക്കുന്നു
കൂടാതെ 125  രൂപ ടി.എ. ആയും ലഭിക്കും( പ്രതിദിനം. )  18 മുതൽ 35  വരെ  പ്രായപരിധിയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി
 7560892324,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *