അധ്യാപക നിയമനം
കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളജില്‍ ഇക്കണോമിക്സ് വിഷയത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായവര്‍ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഡിസംബര്‍ 29 നകം നേരിട്ടോ തപാലിലോ നല്‍കണം. വിലാസം പ്രിന്‍സിപ്പാള്‍, എന്‍.എം.എസ്.എം. ഗവ. കോളജ്, കല്‍പ്പറ്റ, പുഴമുടി.പി.ഒ. പിന്‍ 673122. ഫോണ്‍ 04936 204569.
Leave a Reply