കോറോം അക്ഷയ കേന്ദ്രം പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു
.
അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ ജനങ്ങൾക്ക് കൂടുതല്‍ സഹായ മാക്കുന്നതിന് ഈ മാസം 21 മുതല്‍ 30 വരെ അദാലത്ത് സംഘടിപ്പിക്കും.
അദാലത്തിൽ പാസ്സ്പോര്‍ട്ട്, ആധാർ, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടർ ഐഡി കാര്‍ഡ്, തുടങ്ങിയ രേഖകള്‍ എടുക്കാനും പുതുക്കാനും തെറ്റുകള്‍ തിരുത്താനും അദാലത്തിൽ പ്രത്യേക പരിഗണന നല്‍കും കൂടുതല്‍ വിവരങ്ങള്‍ക്ക് 9707123450 9807200600 നമ്പറിൽ ബന്ധപ്പെടുക.



Leave a Reply