കൽപ്പറ്റ ജെ.സി.ഐക്ക് പുതിയ ഭാരവാഹികൾ

.
കൽപ്പറ്റ : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കൽപ്പറ്റയുടെ 2021 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് ശ്രീജിത്ത് ടി എൻ, സെക്രട്ടറി രഞ്ജിത്ത് കെ ആർ, ട്രെഷറർ റെനിൽ മാത്യുസ് ഉൾപ്പെടെ 17 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. കൽപ്പറ്റയിൽ വെച്ചു നടന്ന ചടങ്ങിൽ സോൺ 19 ന്റെ പ്രസിഡന്റ് സജിത്ത് കുമാർ വി കെ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജോയിൻ സെക്രട്ടറി -സജീഷ് കുമാർ, വൈസ് പ്രസിഡന്റ്‌മാർ -ഷാലു ജോർജ്, കെ.ജെ സഞ്ജു, സതീഷ് പൂജാരി, ഉസ്മാൻ മദാരി,ഷമീർ പാറമ്മൽ
ഡയറക്ടർമാർ –
പി ജിഷാദ്, ഷാജി പോൾ,കെ. എ രാധാകൃഷ്ണൻ,കെ ജയകൃഷ്ണൻ,പ്രകാശ് സംഗീതിക,
വനിതാ വിഭാഗം ചെയർപേഴ്സൺ -വീണ ശ്രീജിത്ത്, കുട്ടികളുടെ വിഭാഗം ചെയർ പേഴ്സൺ -അഥിതി അനൂപ്.
സോൺ വൈസ് പ്രസിഡന്റ് ജിതിൻ ശ്യാം, കെ.സുരേഷ്, കെ. വി വിനീത്, ഡോ. ഷാനവാസ് പള്ളിയാൽ, കെ അനൂപ്,പി ഇ ഷംസുദീൻ, റോയ് ജോസഫ്,അർജുൻ മത്തിയാസ്,സി.മഷൂദ്, കെ.അജിലേഷ്,പി സജീവ് എന്നിവർ സംസാരിച്ചു.



Leave a Reply