കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി
.
കബനിഗിരി സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷങ്ങളോടനുബദ്ധിച്ച് നടത്തിയ ചടങ്ങിലാണ് അംഗങൾ തിരി തെളിയിച്ച് ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്.
യൂണിറ്റ് ഡയറക്ടർ ഫാദർ തോമസ് പൊൻ തൊട്ടിയിൽ അധ്യക്ഷത വഹിച്ചു .
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു. റിജിയണൽ കോർഡിനേറ്റർ സുജ മാത്യു, സിസ്റ്റർ പാവന സിഎംസി, ജിജിപൗലോസ്,ഷാലി ബെന്നി, ഷൈനി സന്തോഷ്
രാജി സനീഷ് എന്നിവർ സംസാരിച്ചു.
Leave a Reply