അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ വാന്‍ ധന്‍ വികാസ് കാര്യക്രമം പ്രകാരം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് വിവിധ വന വിഭവങ്ങളുടെ മൂല്യവര്‍ധനവ് നടത്തി വില്‍ക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നതിനായി ഈ മേഖലയില്‍ മുന്‍ പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.. അപേക്ഷ നല്‍കേണ്ട വിലാസം സബ് കളക്ടര്‍, പ്രസിഡന്റ് ഊര് ചാരിറ്റബിള്‍ സൊസൈറ്റി ,സബ് കളക്ടറുടെ ഓഫീസ് മാനന്തവാടി വയനാട.് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ 9947590051,8921754970.
Leave a Reply