September 26, 2023

പനമരം പൗരസമിതി രൂപവത്കരിച്ചു

0
IMG-20201224-WA0089.jpg
പനമരം : പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ പനമരം പൗരസമിതി രൂപവത്കരിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുക, നാടിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി പോരാടുക തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകുകയാണ് ലക്ഷ്യം. 
പനമരത്ത് ചേർന്ന യോഗത്തിൽ സി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : എം.ആർ രാമകൃഷ്ണൻ (ചെയർ), റസാക്ക്. സി പച്ചിലക്കാട്, വി.ബി. രാജൻ (വൈ.ചെയർ),കെ.സി. സഹദ് (കൺവീനർ ), കാദർകുട്ടി കാര്യാട്ട്, അജ്മൽ തിരുവാൾ (ജോ. കൺവീനർ), സി.എസ്.അനിൽകുമാർ (ട്രഷ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *