September 27, 2023

വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക്

0
IMG-20201228-WA0053.jpg
താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. 
ആറാം വളവിൽ ബസ്  തകരാറിലായതിനെ തുടർന്നാണ് 
രാവിലെ ഗതാഗത തടസ്സമുണ്ടായത്.
 
അടിവാരം മുതൽ വ്യൂ പോയിന്റ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് .പോലീസും ചുരം  സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന്  തടസ്സം നീക്കാൻ പ്രവർത്തിക്കുന്നുണ്ട് ' 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *