കെ.എസ്.ആര്‍.ടി.സി ഹിത പരിശോധന;ടി.ഡി.എഫ് പോളിംഗ് ബൂത്ത് ആരംഭിച്ചു

മാനന്തവാടി : മാനന്തവാടി യൂണിറ്റ് ടി.ഡി.എഫ് പോളിംഗ് ബൂത്ത് ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റും, എടവക പഞ്ചായത്ത് മെമ്പറുമായ വിനോദ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സാദിഖ് അധ്യക്ഷഹ വഹിച്ചു. കെ.പ്രസാദ്, സി.സി പ്രിന്‍സ്, കെ.ജി സജീവ്കുമാര്‍, എ. ബഷീര്‍, ജെയ്‌സണ്‍ മാത്യു, ഗോവിന്ദന്‍ എമ്പ്രാന്തിരി, സെബാസ്റ്റ്യന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.



Leave a Reply