ബത്തേരി നഗരസഭയില്‍ സി.പി.എമ്മിലെ ടി.കെ. രമേശ് ചെയർപേഴ്സൺ
ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. സി.പി.എമ്മിലെ ടി.കെ. രമേശ് ചെയർപേഴ്സൺ .
ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി എല്‍.ഡി.എഫിലെ ടികെ രമേശന് 22 വോട്ട് യു.ഡി.എഫിലെ എം.എസ് വിശ്വനാഥന് 11 വോട്ട് എല്‍.ഡി.എഫിലെ ഒരാള്‍ ഹാജരായില്ല ..കൗണ്‍സിലര്‍മാരില്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും.
Leave a Reply