ആദിത്യയെ അനുമോദിച്ചു

വെള്ളമുണ്ടഃ
സി.ആർ. അണ്ടർ സെവന്റീൻ ടെന്നീസ്ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട
ജി.എം.എച്ച്. എസ്. എസ്
പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിനി ആദിത്യയെ ജനപ്രതിനിധികൾ ചേർന്ന് ആദരിച്ചു.
വെള്ളമുണ്ട വലപ്പാട്ട് കോളനിയിലെ ആദിത്യയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജുനൈദ് കൈപ്പാണി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കല്യാണി,ഗ്രാമ പഞ്ചായത്ത് മെമ്പർ വിജേഷ് പുല്ലോറ,കെ തോമസ്,ടി.സിദ്ധീഖ്,റഷീദ് ചങ്ങൻ,വൈക്കിലേരി മുഹമ്മദലി,നിസാർ കെ.പി,നൗഫൽ എന്നിവർ പങ്കെടുത്തു.



Leave a Reply