ഇന്ത്യന്‍ സീനിയര്‍ ചേമ്പറിന്റെ ബെസ്റ്റ് ബിസിനസ് പുരസ്കാരം ബീ ക്രാഫ്റ്റ് തേൻ കട ഉടമ ഉസ്മാൻ മദാരിക്ക് സമ്മാനിച്ചു.
കല്‍പ്പറ്റ: ഇന്ത്യന്‍ സീനിയര്‍ ചേമ്പറിന്റെ അഞ്ച് റീജ്യണുകളിലെ കോണ്‍ കോഴ്‌സുകളില്‍ മൂന്നാമത്തേത് കല്‍പ്പറ്റയില്‍ നടന്നു. . കല്‍പ്പറ്റയില്‍ ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ച് നടന്ന പരിപാടി ഇന്ത്യന്‍ സീനിയര്‍ ചേമ്പറിന്റെ ദേശീയ പ്രസിഡന്റ് അഡ്വ. കെ മുഹമ്മദ് കോയ ഉദ്ഘാടനം നിര്‍വഹിച്ചു. . പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനുമായാണ് റീജ്യണല്‍ കോണ്‍ കോഴ്‌സുകള്‍ സംഘടിപ്പിച്ചത്. 20 റീജ്യണുകളാണ് മൊത്തത്തിലുള്ളത്. അതില്‍ കര്‍ണാകവും വയനാടും ഉള്‍പ്പെടുന്നത് ഒരു റീജ്യണാണ്. 2020 ലെ ബെസ്റ്റ് ബിസിനസ് പുരസ്കാരം ബീ ക്രാഫ്റ്റ് തേൻ കടയുടെ ഉടമ ഉസ്മാൻ മദാരിക്ക് സമ്മാനിച്ചു.
അഡ്വ. കെ മുഹമ്മദ് കോയ, കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ പ്രസിഡന്റ് പി ജെ ജോസ്‌കുട്ടി, സെക്രട്ടറി നൗഷാദ് പള്ളിയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Usman Madari Recieved
Indian Senior Chamber Best Business Award 2020 .
Leave a Reply