പി വി എസ് മൂസക്ക് സ്വീകരണം നൽകി
മാനന്തവാടി. മാനന്തവാടി മണ്ഡലം പ്രവാസി ലീഗിൻ്റെ നേത്യത്വത്തിൽ മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ പി.വി.എസ്. മൂസക്ക് സ്വീകരണം നൽകി പ്രവാസിലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എ കരത്ത് മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.സലീം പി അദ്യക്ഷത വഹിച്ചു.ശറഫു തമ്മട്ടാൻ,അമ്മത് ഹാജി, അസീസ് വെള്ളമുണ്ട എന്നിവർ സംസാരിച്ചു, കെ ടി അഷ്കർ സ്വാഗതവും റഷീദ് പി നന്ദിയും പറഞ്ഞു
Leave a Reply