വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേ നാല്, വെള്ളമുണ്ട ഹൈസ് കൂള്‍, പിള്ളേരി, ഏഴേ നാല്, കട്ടയാട് എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേ നാല്, വെള്ളമുണ്ട ഹൈസ് കൂള്‍, പിള്ളേരി, ഏഴേ നാല്, കട്ടയാട് എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ പിണങ്ങോട്, അത്തിമൂല, മൂരിക്കാപ്പ്, പിണങ്ങോട് മുക്ക് എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം)രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി 33 കെവി സബ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നീരട്ടാടി, വിളമ്പുകണ്ടം കൈപ്പാട്ട് കുന്ന്, എട്ടുകയും എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം)രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ലൂയിസ് മൗണ്ട്, മയിലാടുംകുന്ന്, മൊയ്തുട്ടിപ്പാടി, ചെന്നലോട്, ആലക്കണ്ടി, മാക്കണ്ടി എന്നിവിടങ്ങളിൽ ഇന്ന് (വ്യാഴം) 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 33 കെ.വി ലൈന്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് (വ്യാഴം)ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave a Reply