നഴ്‌സുമാർക്ക് ഓൺലൈൻ ക്രാഷ് കോച്ചിംഗ് 17 മുതൽ


Ad
നാഷണൽ ഹെൽത്ത് മിഷനിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓൺലൈൻ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂൾ.വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ 'റീച്ച്' ഏഴ് ദിവസം നീളുന്ന ക്രാഷ് കോഴ്‌സാണ് നഴ്‌സുമാർക്കായി തയ്യാറാക്കിയിട്ടുള്ളത്. ഓൺലൈൻ ക്ലാസുകൾ ജനുവരി 17 മുതൽ ആരംഭിക്കും. താത്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ 9496015002, 0471-2365445, 0497-2800572, 9496015018 എന്നീ നമ്പരുകളിലോ www.kswdc.org, www.reach.org.in എന്നീ വെബ്‌സൈറ്റുകളിലോ ലഭിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *