
മാനന്തവാടി: കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിത വേദി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് മാനന്തവാടി ഗാന്ധി പാർക്കിൽ ദീപം തെളിച്ചു കൊണ്ട് കൗൺസിലർ ജേക്കബ് സെബാസ്ത്യൻ ഉദ്ഘാടനം ചെയ്യ്തു. പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗിരി ഷൻ വി.എസ്, രാധാകൃഷ്ണൻനീർവാരം, ജോൺസൺ പാപ്പിശ്ശേരി, ഗിരിഷ്കമാർ എം.കെ എന്നിവർ സംസാരിച്ചു.



Leave a Reply