സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ സംഘാടക സമിതി രൂപീകരിച്ചു
പൊഴുതന: സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ സംഘാടക സമിതി രൂപീകരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്‌സണ്‍ സുധ അനില്‍കുമാര്‍ അദ്ധ്യക്ഷപ്രസംഗം നടത്തി. സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിന് പ്രേരക് കെ.ഫാത്തിമ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് മെമ്പര്‍മാര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആദിവാസി സാക്ഷരതാ പദ്ധതി കോര്‍ഡിനേറ്റര്‍ എം.സമീര്‍ നന്ദി പ്രകാശനം നടത്തി.ചടങ്ങില്‍ വാര്‍ഡുതല സംഘാടന സമിതിക്കുള്ള ഡേറ്റും തീരുമാനിച്ചു.
Leave a Reply