നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  നിർബന്ധം; പരിശോധന കർശനമാക്കി കർണാടക


Ad

അതിർത്തിയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. ഇന്ന് രാവിലെ തലപ്പാടി അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തി. വരുന്ന യാത്രക്കാർക്ക്  ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. മംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും തടഞ്ഞു പരിശോധിച്ചു. ഇന്നത്തേക്ക് ഇളവു നൽകിയെങ്കിലും നാളെ മുതൽ പരിശോധന കർശനമാക്കുമെന്ന മുന്നറിയിപ്പ് കർണാടക അധികൃതർ യാത്രക്കാർക്ക് നൽകിയിട്ടുണ്ട്.

AdAd Ad


Leave a Reply

Leave a Reply

Your email address will not be published. Required fields are marked *