വയനാട്ടിൽ കനത്ത സുരക്ഷ

വയനാട്ടിൽപോലീസ് സുരക്ഷാ ശക്തമാക്കി- ജില്ലാ പോലീസ് മേധാവി
കല്‍പ്പറ്റ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിലെ ബൂത്തുകളില്‍ സുഗമമായ വേട്ടെടുപ്പ് നടക്കുന്നതിന് വേണ്ടി പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളിലും പ്രശ്‌നബാധിത ബൂത്തുകളിലും സി.സി.ടി.വി ക്യാമറകള്‍ തയാറാക്കിയിട്ടുണ്ട്. കൂടാതെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ പ്രത്യേക പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തുകയും, കേന്ദ്ര സേനകളെ നിയോഗിക്കുകയും റൂട്ട് മാര്‍ച്ച് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു



Leave a Reply