
വൈദ്യുതി മുടങ്ങും
കോറോം സെക്ഷൻ പരിധിയിൽ അടായ് ജലനിധി, ആലക്കൽ, പുതുശ്ശേരി ടൗവ്വർ , പുതുശ്ശേരി ടൗൺ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കല്ലംകാരി , ചെന്നലോട്, മൊയ്തുട്ടിപ്പാടി, മയിലാടുംകുന്നു , വൈപ്പടി, ലൂയിസ് മൗണ്ട് എന്നിവിടങ്ങളിൽ
ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും



Leave a Reply