June 25, 2026

ഹെൽത്ത് ടിപ്. ഡോ.കെ.പി വിനോദ് ബാബു

0
IMG-20210407-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനസിക പ്രശ്നം തെറാപ്പിയും കൗൺസിലിംഗം
മാനസിക രോഗങ്ങൾ വരാതിരിക്കാനും വന്നതിനെ മാറ്റുവാനും മരുന്നിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണം. പകരം കൗൺസിലിംഗ് നടത്തുന്നത് പ്രയോജനപ്പെടും. വിവിധ തരം തെറാപ്പികളും പ്രശ്ന പരിഹാരത്തിന് നല്ലതാണ്. മികച്ച കൗൺസിലിംഗും തെറാപ്പിയും ചെയ്യുമ്പോൾ മാനസിക പ്രശ്നം കൃത്യമായി മാറ്റപ്പെടും. ജിവിത ചര്യകളും ശൈലികളും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചിട്ടപ്പെടുത്തണം .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *