March 19, 2024

കോവിഡ്: പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ

0
കോവിഡ്: പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ
1 ).രാത്രി ഒമ്പതു മുതൽ രാവിലെ 5 വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണം
 2)കോവിഡ് നിയമം പാലിക്കാത്ത കടകൾ സ്ഥാപനങ്ങൾ എന്നിവ കുറഞ്ഞത് രണ്ട് ദിവസത്തേക്ക് അടപ്പിക്കും
 3)ഓട്ടോയിൽ ഡ്രൈവറിന് പുറമെ രണ്ടും ടാക്സിയിൽഡ്രൈവറിന് പുറമെ മൂന്നുപേർക്കും മാത്രം സഞ്ചരിക്കാം. കുടുംബമാണ് സഞ്ചരിക്കുന്നത് കൂടുതൽ പേർക്ക് യാത്രചെയ്യാം 
4)മതപരമായ സ്ഥാപനങ്ങളിൽ നിയന്ത്രണമുണ്ടാകും ആചാരങ്ങൾ നടത്താൻ കുറച്ച് ആളുകൾ മാത്രം അനുവാദം.
5) അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി രാത്രി പുറത്തിറങ്ങാൻ അനുവദിക്കൂ. മരുന്ന്, പാൽ ഉൾപ്പെടെ ആവശ്യസാധനങ്ങൾ വാങ്ങുവാനോ ആശുപത്രിയിൽ പോകാനോ ഉൾപ്പെടെ കാര്യങ്ങൾക്ക് ഇളവ്.
 6) ചരക്ക് പൊതുഗതാഗതത്തിന് നിരോധനമില്ല. 7)ആരോഗ്യപ്രവർത്തകർ, അവശ്യ സർക്കാർ സർവീസുകൾ,  മാധ്യമപ്രവർത്തകർ, അത്യാവശ്യ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഐ.ടി ജീവനക്കാർ തുടങ്ങിയവർക്ക് രാത്രി സഞ്ചരിക്കുന്നതിന് തടസമില്ല. പോലീസ് ആവശ്യപ്പെട്ടാൽ ഐഡി കാർഡ് കാണിക്കണം. 8 )രാത്രി 7 30ന് ശേഷം സിനിമ തീയറ്ററുകൾ മാളുകൾ  ബാറുകൾ എന്നിവ പ്രവർത്തിക്കില്ല. 9 )ഹോട്ടലുകൾ, റസ് സ്റ്റോറൻ്റുകൾ എന്നിവ വഴിയുള്ള പാഴ്സൽ വിതരണം രാത്രി 9 മാത്രം 10)കെഎസ്ആർടിസി, സ്വകാര്യബസ്സുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല.
11) ട്യൂഷൻ ക്ലാസ്സുകൾ അനുവദിക്കില്ല ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂ.
12 ) ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലൂടെ ആരാധനകൾ ബുക്ക് ചെയ്യണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *