April 25, 2024

ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

0
Img 20210426 Wa0057.jpg
മാനന്തവാടി മെഡിക്കൽ കോളജിലെ ടി.ബി സെന്ററിലെ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മേപ്പാടി സ്വദേശിനി അശ്വനി (25) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.വർക്കിംഗ് അറേഞ്ച്മെന്റിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *