വി.വി പ്രകാശിന്റെ അകാല വിയോഗം, കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് തീരാനഷ്ടം; ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍
വി.വി പ്രകാശിന്റെ അകാല വിയോഗം, കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് തീരാനഷ്ടം; ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍
കല്‍പ്പറ്റ: മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നിസ്തുലമായ പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവായിരുന്നു വി.വി പ്രകാശെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു. സംഘടനാ രംഗത്തും, പൊതുപ്രവര്‍ത്തന രംഗത്തും ഒരുപോലെ മികവ് തെളിയിച്ച നേതൃപാഠവമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ അകാല വിയോഗം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
Leave a Reply