ഓക്സിജൻ കൊണ്ടുവന്ന വാഹനം അപകടത്തിൽപെട്ടു


Ad
പാലക്കാട് നിന്നും മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ കൊണ്ടുവന്ന വാഹനം അപകടത്തിൽപെട്ടു. ചുണ്ടേൽ ദേശിയ പാതക്ക് സമീപമാണ് വാഹനം അപകടത്തിൽപ്പെട്ടത്. നിസാര പരിക്കാണെന്നാണ് പ്രാഥമികമായി ലഭിക്കുന്നത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *