March 29, 2024

3 ലിറ്റർ ചാരായവും 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

0
Img 20210511 Wa0038.jpg
3 ലിറ്റർ ചാരായവും 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

എക്സെെസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്വാഡ് വയനാട് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും ഇന്നലെ ബത്തേരി താലൂക്കിൽ നടത്തിയ പരിശോധനയിലാണ് 3 ലിറ്റർ ചാരായവും 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. കേസിലെ പ്രതിയായ കളത്തിൽ വീട്ടിൽ വിനോദ് ഓടി രക്ഷപെട്ടു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വീടിന് പുറകുവശം സ്ഥിതി ചെയ്യുന്ന താൽകാലിക വിറകുപുരക്ക് സമീപത്ത് വെച്ചാണ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *