April 23, 2024

ആനയ്ക്ക് ഭക്ഷണമെത്തിച്ച് എം.പിയുടെ ഹെൽപ്പ് ഡസ്ക്

0
Img 20210601 Wa0007.jpg
ആനയ്ക്ക് ഭക്ഷണമെത്തിച്ച് എം.പിയുടെ ഹെൽപ്പ് ഡസ്ക് 

കാക്കവയൽ രാജപ്പേട്ടൻ്റെ റാണി എന്ന ആനക്ക് എം.വി. ശ്രേയാംസ് കുമാർ.എം.പി.യുടെ ഹെൽപ്പ് ഡെസ്കിൻ്റെ നേതൃത്വത്തിൽ ഒരു ലോഡ് പനയോല എത്തിച്ചു നൽകി. ലോക്ഡൗൺ ആയതിനാൽ ആനക്ക് പനയോല എത്തിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു ഉടമസ്ഥർ.ഈ വിവരം ഹെൽപ്പ് ഡെസ്കിൽ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് സഹായവുമായി ഇവർ എത്തിയത്.അഡ്വ.ഇ.ആർ.സന്തോഷ് കുമാർ, കെ.ബി.രാജു കൃഷ്ണ, പി.കെ.അനിൽകുമാർ., ജിതിൻരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *