April 20, 2024

ജനതാദൾ എസ് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു

0
Img 20210625 Wa0096.jpg
ജനതാദൾ എസ് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു 
വെള്ളമുണ്ട:  ജനാധിപത്യ ധ്വംസനവും, ഭരണഘടനാലംഘനവും     നടക്കുന്ന പുതിയ ഇന്ത്യൻ സാഹചര്യത്തിൽ അടിയന്തരാവസ്ഥയുടെ പാഠങ്ങൾക്ക്  കാലിക  പ്രാധാന്യമുണ്ടെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  എ.എൻ പ്രഭാകരൻ. ജനതാദൾ എസ് ഓൺലൈനിൽ നടത്തിയ വെബിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിവാടിയിൽ 
പുത്തൂർ ഉമ്മർ അധ്യക്ഷനായി .ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,  സി.കെ.ഉമ്മർ,ഷബീറലി വെള്ളമുണ്ട,അബ്ദുൾ സലിം.കെ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *