വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


Ad
വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: ലയൺസ് ക്ലബ്ബ്, ടീം മിഷൻബത്തേരി, വിക്ടറി ആശുപത്രി എന്നിവ ആരോഗ്യവകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികൾക്കായി സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി. ബത്തേരി ലയൺസ് ഹാളിൽ നടന്ന ക്യാമ്പിൽ 500-ാളം തൊഴിലാളികൾക്കാണ് വാക്‌സിനേഷൻ നൽകിയത്. എം എം യോഹന്നാൻ, സത്യൻ, ഡോ. ശിവകുമാർ, സഫീർ പഴേരി തുടങ്ങിയവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *