മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും നൽകി എംപിആർഎകെ


Ad
മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും നൽകി എംപിആർഎകെ 
പനമരം:മൊബൈൽ ഫോൺ റീടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകളും പഠനോപകരണങ്ങളും നൽകി.പനമരം പഞ്ചായത്തിലേക്കുള്ള വിതരണം പ്രസിഡന്റ് ആസിയ ടീച്ചർക്ക് എം പി ആർ എ കെ യൂണിറ്റ് പ്രസിഡന്റ് ഹസീം കൈമാറി.പനമരം പഞ്ചായത്ത്‌ സെക്രട്ടറി ശ്രീജിത്ത്‌, എം പി ആർ എ കെ ജില്ലാ പ്രസിഡന്റ് അജ്മൽ പനമരം, ഹബീബ്, സഫ്‌വാൻ, ഫൈസൽ എന്നിവർ പങ്കെടുത്തു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *