സ്കൂൾ ഗ്രൗണ്ടിൽ ബിൽഡിംഗ് നിർമ്മാണം ഉപേക്ഷിക്കണം യൂത്ത് ലീഗ്
സ്കൂൾ ഗ്രൗണ്ടിൽ ബിൽഡിംഗ് നിർമ്മാണം ഉപേക്ഷിക്കണം യൂത്ത് ലീഗ്
വെള്ളമുണ്ട: വെള്ളമുണ്ട ജി യു പി സ്കൂളിന് പുതുതായി അനുവദിച്ച ബിൽഡിംഗ് ഗ്രൗണ്ടിൽ നിന്നും മാറ്റി അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും സ്കൂൾ കുട്ടികൾക്കും പ്രദേശവാസികൾക്കും ഏക ആശ്രയമായ സ്കൂൾ ഗ്രൗണ്ട് സംരക്ഷിക്കണമെന്നും യൂത്ത് ലീഗ് വെള്ളമുണ്ട ശാഖാ കമ്മിറ്റി പ്രസിഡൻ്റ് അഷ്കർ പടയൻ സെക്രട്ടറി ഫൈസൽ വി കെ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു
Leave a Reply