കൃഷിയിടത്തിൽ നിന്നും പെരുംപാമ്പിനെ പിടികൂടി


Ad
കൃഷിയിടത്തിൽ നിന്നും പെരുംപാമ്പിനെ പിടികൂടി

പെരിക്കല്ലൂർ: പാതിരി കുടിയാൻമല വട്ടമറ്റത്തിൽ ബെന്നിയുടെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. തോമസ് കുന്നത്ത് എന്ന വ്യക്തിയാണ് സാഹസികമായി പെരുമ്പാമ്പിനെ പിടിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പെരിക്കല്ലൂർ നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *