എ.ബി.സി ഹാർഡ് വെയർ നാലാമത്തെ ഷോറും ഉദ്ഘാടനം ചെയ്തു
എ.ബി.സി ഹാർഡ് വെയർ നാലാമത്തെ ഷോറും ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: എ.ബി.സി ഹാർഡ് വെയറിൻ്റെ നാലാമത്തെയും കൽപ്പറ്റയിലെ രണ്ടാമത്തെതുമായ ഷോറും മുൻസിപ്പൽ ചെയർമാൻ മുജീബ് കേയാംതൊടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് പ്രസിഡൻ്റ് ഇ. ഹൈദ്രു ആദ്യ വിൽപ്പന നടത്തി .കൽപ്പറ്റ ബൈപാസ് റോഡിലാണ് എ.ബി.സിയുടെ നാലാമത്തെ ഷോറൂം.വിശാലമായ പാർക്കിംഗ് സൗകര്യം, കൂടുതൽ സ്റ്റോക്ക്, ബ്രാൻഡഡ് കമ്പനികളുടെ വാതിലുകൾ, പ്ലൈവുഡ് മറ്റ് ഹാർഡ് വെയർ ഉൽപ്പന്നങ്ങൾ ഷോറുമിൽ ഒരുക്കിയിട്ടുണ്ട്. കൽപ്പറ്റ കൂടാതെ ബത്തേരി, കാക്കവയൽ എന്നിവടങ്ങളിലും ഷോറൂമുകളുണ്ട്.. മാനേജിംഗ് പാർട്ണർമാരായ ജോർജ് മാത്യു, ഒ.കെ ഷാജു, തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply