ക്യാച്ച് ദ റെയിൻ ക്യാംപെയിൻ രണ്ടാം ഘട്ടം ;ശുചീകരണ പരിപാടി സംഘടിപ്പിച്ചു


Ad
ക്യാച്ച് ദ റെയിൻ ക്യാംപെയിൻ രണ്ടാം ഘട്ടം ;
ശുചീകരണ പരിപാടി സംഘടിപ്പിച്ചു.
കൽപ്പറ്റ : ക്യാച്ച് ദ റെയിൻ ക്യാംപെയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തു. യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ഡോ. ആർ എസ് ഹരി, ജി എസ് പ്രസൂൺ, ഷെറിൻ സണ്ണി, കെ എ അഭിജിത്ത് എന്നിവർ സംസാരിച്ചു. നാഷണൽ യൂത്ത് വോളന്റിയർമാർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *