March 19, 2024

ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍

0
20210721 181752.jpg
ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍
എ- വിഭാഗത്തില്‍ മൂന്നും ബി- യില്‍ 10 ഉം സി- യില്‍ 9 ഉം ഡി- യില്‍ നാലും തദ്ദേശ സ്ഥാപനങ്ങള്‍
കൽപ്പറ്റ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഉത്തരവു പ്രകാരം ഇന്ന് (ബുധന്‍) രാത്രി 10 മുതല്‍ 28.07.21 ന് രാത്രി 10 വരെ ജില്ലയില്‍ ബാധകമായ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍: 
*എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ടി.പി.ആര്‍ 5 % വരെ)*
വൈത്തിരി (3.27)
പൊഴുതന (4.71)
തിരുനെല്ലി (4.42)
*ബി- വിഭാഗം (ടി.പി.ആര്‍  5% നും 10% നും ഇടയില്‍)*
പുൽപ്പള്ളി (5.44)
മുള്ളൻകൊല്ലി (5.27)
തവിഞ്ഞാൽ (6.66)
തൊണ്ടർനാട് (7.61)
പടിഞ്ഞാറത്തറ (8.62)
കോട്ടത്തറ (8.09)
മീനങ്ങാടി (8.46)
കൽപ്പറ്റ (8.47)
വെങ്ങപ്പള്ളി (8.91)
നെന്മേനി (9.78)
*സി- വിഭാഗം (ടി പി ആര്‍  10% നും 15% നും ഇടയില്‍)*
നൂൽപ്പുഴ (10.45)
അമ്പലവയൽ (11.69)
സുൽത്താൻ ബത്തേരി (11.84)
പനമരം (11.95)
പുതാടി (12.75)
കണിയാമ്പറ്റ (12.15)
മുട്ടിൽ (12.35)
മാനന്തവാടി (14.86)
വെള്ളമുണ്ട ( 14.46)
*ഡി- വിഭാഗം (ടി പി ആര്‍ 15% ന് മുകളില്‍)*
എടവക ( 15.8)
മേപ്പാടി (15.17)
മൂപ്പൈനാട് (16.17)
തരിയോട് (19.48)
ഓരോ വിഭാഗത്തിലും നിലവിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *