അക്ഷരസേനയ്ക്ക് പഞ്ചായത്ത് അത്യാവശ്യ സാധനങ്ങൾ നൽകണം


Ad
അക്ഷരസേനയ്ക്ക് പഞ്ചായത്ത് അത്യാവശ്യ സാധനങ്ങൾ നൽകണം

മുട്ടിൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും, പ്രകൃതി ക്ഷോഭം തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ലൈബ്രറി “അക്ഷരസേന” വാളണ്ടിയർമാർക്ക്, പഞ്ചായത്ത് അത്യാവശ്യ ഉപകരണങ്ങളും, മറ്റ് സഹായങ്ങളും ചെയ്യണമെന്ന് മുട്ടിൽ പഞ്ചായത്ത് നേതൃസമിതി ആവശ്യപ്പെട്ടു.
എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 
എ. കെ. മത്തായി,സി.എം. സുമേഷ്, പി.നൗഷാദ്, എം.കെ. ജെയിംസ്, കെ. എം.അലാവുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
മുട്ടിൽ പഞ്ചായത്ത് നേതൃസമിതി ഭാരവാഹികൾ: എസ്.എസ്. സജീഷ് കുമാർ സദ്ഭാവന ( ചെയർമാൻ), എം. രവീന്ദ്രൻ സിറ്റിസൺസ് ( വൈസ് ചെയർമാൻ), എം.കെ. ജെയിംസ് വൈ എം സി പി ജി (കൺവീനർ), കെ.എം. അലാവുദ്ദീൻ ഗ്രേയ്സ് (ജോയന്റ് കൺവീനർ), പി. നൗഷാദ് സംഗമം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അംഗങ്ങൾ; സി.ടി.ജോണി (വീനസ്),പി. സജി (യുവജന),പി എം നന്ദകുമാർ (വൈഖരി), പി.ജെ. ആൻെറണി (മഹാത്മാ), കെ.ഫിനോസ് കമാൽ (കെ ബി സി ടി),എം. കെ. മൊയ്തീൻ ( സഫ്ദർആഷ്മി), ഷാനവാസ് ഓണാട്ട് ( കുട്ടമംഗലം), എ. സതീഷ് ( പഴശ്ശി), ഇ.എം. നാരായണൻ (ഗ്രാമോദയം)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *