April 19, 2024

സർക്കാർ വഞ്ചന വെടിയണം ; യൂത്ത് ലീഗ് ലീഡേഴ്‌സ് മീറ്റ്

0
Img 20210724 Wa0051.jpg
സർക്കാർ വഞ്ചന വെടിയണം ; യൂത്ത് ലീഗ് ലീഡേഴ്‌സ് മീറ്റ് 
കൽപ്പറ്റ: സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ വഞ്ചന വെടിയണമെന്നും നീതി ബോധത്തോടെ പ്രവർത്തിക്കണമെന്നും യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് പി എ മുസ്തഫ ഉദ്ഘാടനം ചെയ്തു. ലുഖ്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. എച്ച് ഫസൽ, ഇബ്രാഹിം, പി എം റിൻഷാദ്, ഷമീർ പാറമ്മക്കൽ, ഇ. ടി അസീസ്, ബഷീർ പഞ്ചാര, ടി റഷീദ്, അജു സിറാജുദീൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *